Minister Shylaja teacher took necessary action in favour of sona mol <br />എന്തെങ്കിലും അസുഖം വന്നാല്‍ ആദ്യം ഒന്ന് സ്വയം ചികിത്സ നടത്തും. രക്ഷയില്ല എന്നാല്‍ കണ്ടാല്‍ ആശുപത്രിയിലേക്ക് ഓടും. ജീവന്‍ രക്ഷിക്കാനായി കെട്ടിപ്പടുത്തുയര്‍ത്തിയ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എല്ലാം ചിലപ്പോഴെങ്കിലും ദൈവത്തിന്റെ മുഖം ആണ് എന്ന് തോന്നിയിട്ടുള്ള അവസരങ്ങള്‍ നമ്മുടെ ജീവിതത്തിലും വന്നിട്ടുണ്ടാകാം.